അൽപ്പം ആശ്വാസം... കാസർകോട്ട് രണ്ട് പ്രവർത്തകരെ വെട്ടികൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വനം ചെയ്ത സംസ്ഥാന ഹർത്താലിനെ തുടർന്ന് വലഞ്ഞ യാത്രക്കാർക്ക് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സന്നദ്ധ പ്രവർത്തകർ വെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നു