ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്...കാസർകോട്ട് രണ്ട് പ്രവർത്തകരെ വെട്ടികൊന്നതിൽ പ്രതിഷേധിച്ച്് യൂത്ത് കോൺഗ്രസ് ആഹ്വനം ചെയ്ത സംസ്ഥാന ഹർത്താലിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽപ്പെട്ട്പോയ വിനോദ സഞ്ചാരികളുൾപ്പടെയുള്ള യാത്രക്കാരെ പൊലീസ് വാനിൽ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിക്കുന്നു