പാലമ്പ്ര: നടുവിലേത്തറയിൽ എൻ.ജെ. വർക്കി (പാപ്പച്ചൻ, 79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ വെളിച്ചിയാനി ശൗര്യാംകുഴി കുടുംബാംഗമാണ്. മക്കൾ: ടോമി (മെക്‌സിക്കോ), സിബി, ഫാ. ഫിജി നടുവിലേത്തറ (പ്രിൻസിപ്പൽ, മേരിഗിരി പബ്ലിക് സ്‌കൂൾ, കൂത്താട്ടുകുളം), ജൂലി ജോജി വട്ടമറ്റത്തിൽ (കുറുമ്പൻമൂഴി), സിസ്റ്റർ ഷാരോൺ തെരേസ് (അമിറ്റി യൂണിവേഴ്‌സിറ്റി, ലക്‌നോ). മരുമക്കൾ: ബിന്ദു ചെമ്പകശ്ശേരിൽ (പൊൻകുന്നം), നിഷ തെക്കേൽ (വിളക്കുമാടം), ജോജി വട്ടമറ്റത്തിൽ (കുറുമ്പൻമൂഴി). സംസ്‌കാരം നാളെ 3 ന് പാലമ്പ്ര ഗദ്‌സെമിനി പള്ളിയിൽ.