kob-joseph

ചക്കാമ്പുഴ: നെടുമനാക്കുന്നേൽ (കൊറ്റാത്ത്) ജോസഫ് (കുഞ്ഞൗത,87) നിര്യാതനായി. ഭാര്യ:ത്രേസ്യാമ്മ കരിമ്പാനി ചേനംചിറയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (നമ്പ്യാകുളം), ലൗലി (ബംഗ്‌ളൂരു), ആലീസ്, ജോർജ് (ഡൽഹി), സണ്ണി, സജി. മരുമക്കൾ : ഗ്രേസി കണ്ടനാട്ടിൽ (കോതനല്ലൂർ), ജോസഫ് കൂനാനിക്കൽ (ബംഗ്‌ളൂരു), കുര്യാച്ചൻ ചെറുകാട്ടിൽ (കോഴാ), ജാൻസി കുഴികണ്ടത്തിൽ (കുറവിലങ്ങാട്), ലൈസ താഴത്തുകച്ചിറയിൽ (മീങ്കുന്നം), മഞ്ചു ചെറുകാട്ടുവാലയിൽ (ചെമ്പിളാവ്). സംസ്‌കാരം ഇന്ന് 2 ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളി സെമിത്തേരിയിൽ.