kob-mariyamma

ചേനപ്പാടി: പള്ളിത്താഴെ പരേതനായ പി​.എം. ഡേവിഡിന്റെ ഭാര്യ മറിയാമ്മ ഡേവിഡ് (85) നിര്യാതയായി. മക്കൾ: സാറാമ്മ, പി.ഡി.മധു (റിട്ട. അദ്ധ്യാപകൻ), ഡോ.ലീലാമ്മ. പി (കെ.എം.സി.ടി. മെഡിക്കൽ കോളേജ് കോഴിക്കോട്), പി.ഡി ജയൻ (ബി. എസ്. എൻ. എൽ.), പി.ബാബു (അദ്ധ്യാപകൻ), മേരിക്കുട്ടി ഡേവിഡ് (ടൗൺ പ്ലാനിംഗ് ഓഫീസ്), പി.അശോക് (റബർ ബോർഡ്). മരുമക്കൾ: ജോസഫ്, ഷൈലജ (റിട്ട. ഹെഡ്മിസ്ട്രസ് ), സ്മിത (ഗവ.കോളേജ് കോട്ടയം), സണ്ണി.സി.ജോൺ (കോട്ടയം). സംസ്‌ക്കാരം ഇന്ന് 2 ന് ചേനപ്പാടി സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ പള്ളി സെമിത്തേരിയിൽ.