st-joseph-school-photo

ചങ്ങനാശേരി : സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 16ാമത് വാർഷികാഘോഷം മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോബിൻ ആനക്കല്ലുങ്കൽ, നെടുംകുന്നം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജിജി ടെസ് ഗ്രിഗറി, പ്രിൻസിപ്പൽ സിസ്റ്റർ ജയിൻ റോസ് സി.എം.സി, സ്‌കൂൾ ലീഡർ ഷഹനാസ് നിസ്സാം, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്യു സി.എം.സി, പി.ടി.എ പ്രസിഡന്റ് ജോൺ ജോർജ് എന്നിവർ പ്രസംഗിച്ചു.