കോട്ടയം: മാമ്പുഴക്കരി കോയിക്കൽ പരേതനായ രാഘവന്റെ ഭാര്യ ശാന്തമ്മ (89) നിര്യാതയായി. മക്കൾ: സോമിനി ശശിധരൻ, ഡോ. കെ. ആർ. രഘു (റിട്ട. പ്രൊഫ. വൈദ്യരത്നം ആയുർവേദ കോളജ്, തൃശൂർ), പരേതനായ പ്രസാദ്, ഷാജി, പരേതനായ അനിൽകുമാർ, ഗീത. മരുമക്കൾ: ഡോ. എം.എം. ശശിധരൻ, എം.പി. സീന, വൽസല, പി. ഷാജി. സംസ്ക്കാരം ഇന്ന് 11 ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.