ചോറ്റി : ചോറ്റി അസീസി ഭവനാംഗമായ സിസ്റ്റർ ആൻസി (ചിന്നമ്മ, 86, വടക്കേറ്റം, തത്തംമ്പള്ളി,ആലപ്പുഴ) നിര്യാതയായി. പരേതരായ വി.ജെ. മൈക്കിൾ കത്രീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വി.എം.ജോസഫ്, എൽസമ്മ, മാത്യുക്കുട്ടി, ക്ലാരമ്മ, പരേതരായ സിസ്റ്റർ കൊച്ചുത്രേസ്യാ, സിസ്റ്റർ ലീമാ, മേരി. സംസ്‌ക്കാരം ഇന്ന് 10ന് ചോറ്റി അസീസി ഭവനത്തിൽ.