മുണ്ടക്കയം: പുലിക്കുന്ന് പാമ്പയ്ക്കൽ പി.എ. ഹരിദാസ് (80) നിര്യാതനായി. ഭാര്യ: രാജമ്മ ഇടകടത്തി തോട്ടാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലജ, ഷീജ, ബിജുമോൻ പി.എച്ച്. (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, ഇടുക്കി). മരുമക്കൾ: സോമൻ ചെരിവുകാലായിൽ (വലിയകാവ്, റാന്നി), സന്തോഷ് സി.ഡി. ചിലമ്പൻകുന്നേൽ (കുഴിമാവ്), ദീപ്തി പാലൂർ (ഏന്തയാർ). സംസ്‌കാരം നടത്തി.