പുതുവേലി: വടക്കേടത്ത് പരേതനായ വി.ടി. ഇത്താക്കിന്റെ മകൻ തോമസ് (66) നിര്യാതനായി. ഭാര്യ: ഓമന ആയൂർ കിളിയിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മകൾ: രജ്നി. മരുമകൻ: ജോൺ. സംസ്ക്കാരം ഇന്ന് 3 ന് പുതുവേലി സെന്റ് ജോൺസ് ഓർത്തഡോകസ് പള്ളിയിൽ.