ncp-photo

ചങ്ങനാശേരി : എൻ.സി.പി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർക്കാഡിയാ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിനശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ടി.വി. ബേബി, എൻ.സി ജോർജ്കുട്ടി, രഘൂത്തമകുറുപ്പ് ബാബു കപ്പക്കാല, അജയ് ജോസ് എന്നിവർ പ്രസംഗിച്ചു. കാശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദാരഞ്ജലികൾ അർപ്പിച്ചു.