kodi-kuda-

കൊടിയും കുടയും...കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയെ സ്വീകരിക്കുന്നതിനായി കോട്ടയം നഗരത്തിൽ സ്ഥാപിച്ച കൊടികൾക്കരികിലൂടെ കടുത്ത വെയിലിനെത്തുടർന്ന് കുടചൂടിപ്പോകുന്ന സ്ത്രീ