ചൂടുള്ള വർത്തയറിഞ്ഞിരിക്കാം...കോട്ടയം പ്രസ്ക്ലബിലെ പത്ര സമ്മേളന ഹാളിന് സമീപമുള്ള ജനാലക്കമ്പിയിൽ കൂട്കൂട്ടി അടയിരിക്കുന്ന നാട്ട് ബുൾ ബുൾ പക്ഷി.പത്ര സമ്മേളനത്തിന് വരുന്നവരെയും മാധ്യമപ്രവത്തകരെയും സസൂക്ഷ്മം നിരീക്ഷിച്ച് ബുൾ ബുൾ പക്ഷി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനുള്ള കാത്തിരിപ്പാണ്