നീണ്ടൂർ: പഴയപുരയിൽ പി.സി. തോമസ് (തൊമ്മച്ചൻ, 60) നിര്യാതനായി. ഭാര്യ കുഞ്ഞുമോൾ കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ടിനു (കാനഡ),ജിത്തു (സൗദി), ജിതിൻ. മരുമക്കൾ: ജിസ്മോൾ (യു.കെ), ചിപ്പി (യു.എസ്. എ). സംസ്ക്കാരം ഇന്ന് 9.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ.