വൈക്കം:പുതുവേലിൽ (തെക്കേപേരയിൽ) ടി. എം. ജോസഫ് (പാപ്പച്ചൻ, 88) നിര്യാതനായി. ഭാര്യ: പെണ്ണമ്മ മുട്ടുചിറ മാളിയേക്കൽ കിടുംബാംഗമാണ്. മക്കൾ: മത്തായി ആൻഡ്രൂസ് (മസ്കറ്റ്), സണ്ണി (എച്ച്. എൻ. എൽ), അഡ്വ. സൈലമ്മ, മറിയാമ്മ (യു. എസ്. എ), സിബി (കാനഡ), തമ്പു (കാനഡ), ബിജു (സൗത്ത് ആഫ്രിക്ക). മരുമക്കൾ: സീമ കൂട്ടുമേൽ, ഷിജി, പരേതനായ സാബു, ടോമി കളത്തിൽ, ലൗലി (കാനഡ), ആനി (കാനഡ), എലിസബത്ത് (സൗത്ത് ആഫ്രിക്ക). സംസ്ക്കാരം ശനിയാഴ്ച 3. 30 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.