ഇനിയുമൊരായിരം...കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടന്ന സംസ്ഥാന സർക്കാരിൻറെ ആയിരം ദിനാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. തിലോത്തമനുമായി സുരേഷ് കുറുപ്പ് എം.എൽ.എ സംഭാഷണത്തിൽ. സി.കെ ആശാ എം.എൽ.എ, ജില്ലാ കളക്ടർ പി.കെ സുധീർ ബാബു എന്നിവർ സമീപം