meenachil-river

മീനച്ചിലാറൊരു മേച്ചിൽപ്പുറം...കേരളം നേരിട്ട മഹാപ്രളയത്തിന് ശേഷം നാടിനെ പിടികൂടിയ വേനൽ വരൾച്ചയിൽ നീരൊഴുക്ക് നിലച്ച മീനച്ചിലാറ്റിൽ പശുക്കളെ മേയ്ക്കുന്നയാൾ. ഭരണങ്ങാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച