ഉഴവൂർ : പൂവത്തിങ്കൽ ഉതിരകല്ലുങ്കൽ ഒ.ജെ സ്റ്റീഫന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. കണ്ണൂർ ചമതച്ചാൽ പനന്താനത്ത് കുടുംബാംഗം. മക്കൾ : ബേബി, ജോയി, ലൂക്കോസ്, സുശീല, ജോർജ് (ഡൽഹി), ടൈറ്റസ് (ന്യൂസിലാന്റ്). മരുമക്കൾ : പരേതനായ ജോർജുകുട്ടി, റോസമ്മ ബേബി, ഓമന ജോയി, സൂസമ്മ, ലിസി, ടെസി. സംസ്കാരം ശനിയാഴ്ച 3.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫെറാനോ പള്ളിയിൽ.