kob-purushu

കല്ലറ : പുത്തേത്ത് പി.എൻ പുരുഷോത്തമൻ ആചാരി (89) നിര്യാതനായി. ഭാര്യ : അമ്മിണി പുതുപ്പള്ളി ഉള്ളാട്ടുശേരിൽ കുടുംബാംഗം. മക്കൾ : നാരായണൻകുട്ടി, ശ്രീനിവാസൻ, താമരാക്ഷൻ (എ.കെ.വി.എം.എസ് ബോർഡ് മെമ്പർ), ശ്രീലത (പാലക്കാട്), ഗോപാലകൃഷ്ണൻ. മരുമക്കൾ : രമണി, പുഷ്പ, രംഗനാഥൻ, ജ്യോതി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.