രാമപുരം : വള്ളോംകോട്ട് പരേതനായ അഗസ്റ്റിന്റെ ഭാര്യ മേരി (69) നിര്യാതയായി. അടിമാലി വരാനിക്കൽ കുടുംബാംഗം. മക്കൾ : സിമിലി (കുവൈറ്റ്), നൈസ്മി (ഇന്ത്യൻ ഓവർസീസ് ബാങ്ക് ബംഗളൂരു). മരുമക്കൾ : ജോസ് പാറാംതടത്തിൽ തുരുത്തിപള്ളി, സാജൻ മേലേട്ട് അമനകര(വിപ്രോ ബംഗളൂരു). സംസ്‌കാരം ഇന്ന് 2 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.