പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.ടി.ടി.എം. 2017 അഡ്മിഷൻ റഗുലർ, എം.ടി.ടി.എം./എം.ടി.എ. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ബി.ആർക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എം.ബി.എ ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 11 വരെ അപേക്ഷിക്കാം.