ടീ ബ്രേക്ക്...കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പത്രസമ്മേളനത്തിനെത്തിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനശേഷം ചായ കുടിക്കുന്നു. കൊടിക്കുന്നേൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സമീപം.