കുമാരനല്ലൂർ : ആറന്മുള തിരുവോണ തോണി നയിക്കുന്ന നാരായണൻ ഭട്ടതിരിയുടെ മാതാവ്, മങ്ങാട്ട് ഇല്ലത്ത് പരേതനായ ഇരവി ഭട്ടതിരിയുടെ ഭാര്യ കാർത്യായനി അന്തർജനം (89) നിര്യാതയായി. കുമ്മനം കരിവേലിൽ കുടുംബാംഗമാണ്. മറ്റു മക്കൾ: ബാബു ഭട്ടതിരി(ബിസിനസ്), ഓമന, സുജാത, നന്ദജ, അംബിക. മരുമക്കൾ : പ്രസന്ന തുറനല്ലൂർ മന, സതി മാമണ്ണൂർ മഠം, കെ.എസ് രഘു കുളങ്ങര മഠം, കൃഷ്ണൻ നമ്പൂതിരി ആലങ്കൊട്ടില്ലം, സുബ്രഹ്മണ്യൻ ഭട്ടതിരി പോടൂർ ഇല്ലം, നാരായണര് അത്തിയറ മഠം. സംസ്‌കാരം നടത്തി.