വൈക്കം : പള്ളിപ്രത്തുശേരി പടിഞ്ഞാറെമൂലയിൽ സദാശിവന്റെ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. മക്കൾ : രാജു, അശോകൻ (മുംബയ്), സലിമോൻ. മരുമക്കൾ : ഷൈല, മിനി, ലത. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.