kob-lohi

ചിങ്ങവനം : കണിയാംപറമ്പിൽ ലോഹിദാസ് (63-ലോഹിച്ചൻ) നിര്യാതനായി. ഭാര്യ : രമ. മക്കൾ : രാഹുൽ, ഗോകുൽ. മരുമകൾ : ശ്യാമിലി. സംസ്കാരം ഇന്ന് രാവിലെ 11 ന്.