ചിങ്ങവനം മാർക്കോസ് ഹാളിൽ നടന്ന ഫോട്ടോവൈഡ് കാമറ ക്ലബ് കുടുംബസംഗമം മന്ത്രി എം.എം.മണി ഉദ്‌ഘാടനം ചെയ്യുന്നു.സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ,എ.പി.ജോയ്,ചിത്രാ കൃഷ്ണൻകുട്ടി,അനിൽ കണിയാമല,സജി.എണ്ണക്കാട്,സി.വി.ജോർജ് തുടങ്ങിയവർ സമീപം