വൈക്കം : ചെമ്മനത്തുകര ഉഴവൂർ വീട്ടിൽ ജെയിംസ് (സണ്ണിച്ചൻ മനക്കൽ - 66) നിര്യാതനായി. ഭാര്യ : അൽഫോ മണ്ണുപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മെറി (ജർമ്മനി ), റോസ് (തൃശൂർ ), റാണി (ബംഗളൂരു). മരുമക്കൾ : ജിഷ് മണത്തറ (ജർമ്മനി ), ജിനേഷ് പൂവത്തിങ്കൽ (തൃശൂർ ), ജോസ് വലിയവീട്ടിൽ (ബംഗളൂരു). സംസ്‌കാരം നാളെ 3 ന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.