വാകത്താനം : ഉണ്ണാമറ്റം തെക്കേക്കര പരേതനായ തോമസിന്റെ ഭാര്യ അമ്മിണി തോമസ് (76) നിര്യാതയായി. വാഴൂർ പുളിക്കൽകവല വട്ടക്കുഴി കുടുംബാംഗം. മക്കൾ : ലിസി, ബിന്ദു (സൗദി), സോമ, അജിത് സൈമൺ (സി.എം.എസ് പ്രസ്). മരുമക്കൾ :ജോയ് (തൃശൂർ), ടോമി (സൗദി), സജി (നെടുമണ്ണി), ജയറാണി (ഗ്രാഫിക്‌സ് സിസ്റ്റംസ്). സംസ്‌കാരം ഇന്ന് 3 ന് ഞാലിയാകുഴി സെയിന്റ് ജെയിംസ് സി.എസ്.ഐ പള്ളി യിൽ.