kob-petter

ഏന്തയാർ: മുണ്ടപ്പള്ളി തൊടുവനാൽ വർഗ്ഗീസ് പീറ്റർ (ബേബി, 69) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഏന്തയാർ ചക്കാലക്കൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിജി, ജോബി. മരുമക്കൾ: സജീവ് അർത്തയിൽ, ബിൻസി വടകര,രമ്യ കളപ്പുര. സംസ്ക്കാരം ഇന്ന് 10 ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ.