kob-vijayamma

മുണ്ടക്കയം: പുഞ്ചവയൽ 504 കോളനിയിൽ കൊടിത്തോട്ടത്തിൽ എം. കെ. ബാബുവിന്റെ ഭാര്യ വിജയമ്മ (60) നിര്യാതയായി. കാഞ്ഞിരപ്പള്ളി മുക്കാലി പുതുകുഴി കുടുംബാംഗമാണ്. മക്കൾ: ജോബിൻ, സുഭാഷ്, ഷിലു. മരുമക്കൾ: അമ്പിളി, സൗമ്യ, റോഷ്ന. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.