തോട്ടയ്ക്കാട് : തടത്തിൽ കരോട്ട് പരേതനായ പത്മനാഭന്റെ മകൻ ടി.പി. ശശി (69) നിര്യാതനായി. ഭാര്യ : തങ്കമണി പാമ്പാടി കാരാണി തകിടിയിൽ കുടുംബാംഗം. മക്കൾ : മനോജ് (വി.ഇ.ഒ. വാഴൂർ ബ്ലോക്ക്), പ്രമോദ് (അക്കൗണ്ടന്റ് ഇടവക ഗ്രാമപഞ്ചായത്ത്, വയനാട്). മരുമക്കൾ : ദിവ്യ (ലൂർദ്ദ് പബ്ലിക്ക് സ്കൂൾ, കോട്ടയം), സ്മിത (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സബ് ഡിവിഷൻ കളക്ടറേറ്റ് കോട്ടയം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.