ഒന്ന് കൂളാക്കാം... എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള സംരഷണ യാത്രക്ക് ചങ്ങനാശേരി പെരുന്നയിൽ നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുക്കുന്ന ജാഥാ ക്യാപ്റ്റൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജാഥാഗംങ്ങളായ പ്രകാശ് ബാബുവും പി.സതീദേവിയും കരിക്ക് കുടിക്കുന്നു