അതിരമ്പുഴ: ഒളശയിൽ ജോസഫ് കുഞ്ഞ് വർഗീസ് (75,റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ ക്ലാരമ്മ ജോസഫ്, അതിരമ്പുഴ പണ്ടാരക്കളം കുടുംബാംഗമാണ്. മക്കൾ: സുജോ, ബോബൻ, സുബിൻ, ബിബിൻ. മരുമക്കൾ: ലിറ്റി, റിനി, ലിജിൻ, മഞ്ചു. സംസ്ക്കാരം ഇന്ന് 3.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.