പാമ്പാടി: വെള്ളൂർ മുതിരക്കുന്നേൽ റോയി കുര്യാക്കോസിന്റെ ഭാര്യ മിനി (47) നിര്യാതയായി. അമയന്നൂർ തൊടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിസ്ന സൂസൻ റോയി, ജാസ്മിൻ റോയി. സംസ്ക്കാരം നാളെ 9.30 ന് വെള്ളൂർ സെന്റ് സൈമൺ യാക്കോബായ സുറിയാനി പള്ളിയിൽ.