ഇളങ്ങോയി : പുത്തൻപുരയ്ക്കൽ പരേതനായ വർക്കി ഔസേപ്പിന്റെ മകൻ ചാക്കോ പി.വി (ജോയിച്ചൻ 49) നിര്യാതനായി. മാതാവ് : അന്നമ്മ വർഗീസ്. ഭാര്യ : ഷെയിലാ ചാക്കോ എരിച്ച മാങ്കൽ കുടുംബാംഗം. മക്കൾ : ജാനറ്റ്, എലിസബത്ത്. സംസ്‌കാരം നാളെ 9.30 ന് സഹോദരൻ കുഞ്ഞുമോന്റെ ഭവനത്തിൽ ആരംഭിച്ച് ഇളങ്ങോയി മാർ സ്ലീവാ ദൈവാലയത്തിൽ.