kob-maniyan
കാരാപ്പുഴ: വട്ടപ്പറമ്പിൽ (പുന്നത്തറ കാവാലം) മണിയൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രീതാമോൾ, ബീന, ഷീന. മരുമക്കൾ: സന്തോഷ്, സുരേഷ്. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.