kob-lekshmi

കുടയംപടി: പുതുപറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. മക്കൾ: പരേതനായ ബാബു, സാബു, തങ്കമ്മ, കമലമ്മ,സുജാത, സുകുമാരി. മരുമക്കൾ: പരേതനായ സുകുമാരൻ, സുകുമാരൻ (കൊല്ലാട്), വിജയൻ (ചേർത്തല), സലി (കൊല്ലാട്ട്), ബിന്ദു (പതിനാറുചിറ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.