മരത്തണലിൽ...കോട്ടയം റെയിൽവെസ്റ്റേഷനിൽ പാർക്കിംഗ് കോമ്പ്ലെക്സ് പണിയുന്നതിനായി വെട്ടി മാറ്റിയ തണൽ മരങ്ങൾ കൂട്ടിയിടുന്നു