കാഞ്ഞിരപ്പള്ളി: ആദ്യകാല റബർ ഡീലർ തോട്ടു മുഖം മിനി മിൽ ലെയ്‌നിൽ പി. എ. സൈനുദ്ദീൻ (82) നിര്യാതനായി. ഭാര്യ: ജമീല പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പി. എസ് മുഹമ്മദ് അൻസാരി, പി. എസ് മുഹമ്മദ് താജു, റില്ലീഫാ, ജസി (ഇരുവരും എറണാകുളം), ലീന (തിരുവനന്തപുരം). മരുമക്കൾ: പി എം. ഹഫീസ്, എ. എം സാദിഖ് (ഇരുവരും എറണാകുളം), ഫാസിൽ (തിരുവനന്തപുരം), മിനി (ചങ്ങനാശേരി), സബിത (ചാവക്കാട്). കബറടക്കം ഇന്ന് 10 ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.