kob-bhaskaran


അമയന്നൂർ: ക്ഷേത്രപതി കുഴിക്കാട്ടിൽ പി.എൻ.ഭാസ്‌കരൻ (74)നിര്യാതനായി. ഭാര്യ: കല്യാണി കോട്ടയം പുത്തൻചിറ കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: വി.എൻ. ജയൻ, ഗോപകുമാർ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.