kob-pushpangathan


എരുമേലി : നെടുങ്കാവുവയൽ ചൂരക്കുറ്റിതടത്തിൽ സി.ആർ. പുഷ്പാംഗദൻ (53) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനീഷാ, അനൂപ്, അനന്തു. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.