kob-ponnamma

വേളൂർ: നടുവിലേക്കര പി.കെ. രവീന്ദ്രന്റെ ഭാര്യ എൻ.കെ. പൊന്നമ്മ (61) നിര്യാതയായി.

മക്കൾ: രതീഷ് ചന്ദ്രൻ, സതീഷ് ചന്ദ്രൻ. സംസ്‌കാരം നടത്തി.