kob-shagi

പാറത്തോട്: പൊടിമറ്റം പുൽക്കുന്ന് പരേതനായ പുരയിടത്തിൽ കുഞ്ഞൂഞ്ഞിന്റെ മകൻ ഷാജികുമാർ (47, കേരള ഗ്രാമീൺ ബാങ്ക് ചുങ്കപ്പാറ ബ്രാഞ്ച്) നിര്യാതനായി. മാതാവ്: തങ്കമണി, ഭരണങ്ങാനം പറപ്പള്ളി കുടുംബാംഗമാണ്. ഭാര്യ: അമ്പിളി, ചിറക്കടവ് മണ്ഡപത്തക്കാവ് കുടുംബാംഗമാണ്. മക്കൾ: ഗൗരി, പാർവതി (സെന്റ് ആന്റണീസ് കോളേജ് കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.