ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിലെ മുൻ വ്യാപാരിയും ടാക്‌സ് കൺസൾട്ടന്റുമായ കുരിശുമ്മൂട്ടിൽ ജോയി ജോസഫ് (ജോയിച്ചൻ,74) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ, കളീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിനു ജോയി (യു.കെ), ഷിജു ജോയി, ഷിബിൻ ജോയി (യു.എ.ഇ). മരുമക്കൾ: ജിഷ (യു.കെ), വീണ. സംസ്‌ക്കാരം നാളെ 3.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.