പുതുപ്പള്ളി: വലിയ മുണ്ടാക്കലായ പടിഞ്ഞാറെ വടക്കേകര വി.ടി. മത്തായി (ജോയി,80) നിര്യാതനായി. ഭാര്യ: ഞണ്ടുകുളം ചക്കാലക്കുഴിയിൽ ശോശാമ്മ. മക്കൾ: ഷാജി (എം.ആർ.എഫ്), ഷിബു (പാരഗൺ, നാട്ടകം), ഷിജി. മരുമക്കൾ: അനു, ജിയ, ജയ്‌മോൻ ആശാരിപറമ്പിൽ, (ടി.വി.എസ്, ഏറ്റുമാനൂർ) പേരൂർ. സംസ്‌ക്കാരം ഇന്ന് 10ന് നിലയ്ക്കൽ ഓർത്തഡോക്‌സ് ദേവാലയത്തിൽ.