ശ്രീപാർവതിയുമൊരുമിച്ച് ഒട്ടും താമസിയാതെ എന്റെ ബുദ്ധിയിലെ അജ്ഞാനാന്ധകാരം നശിപ്പിച്ച് ഇൗ സംസാരക്ളേശമകറ്റി രക്ഷിക്കണം.