ടി.എം തോമസ് ഐസക്കുമായി സംഭാഷണം നടത്തുന്ന മന്ത്രി ഇ.പി ജയരാജൻ
നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കുമായി സംഭാഷണം നടത്തുന്ന മന്ത്രി ഇ.പി ജയരാജൻ.
നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് കെ.എം മാണിയുമായ് സംഭാഷണത്തിൽ.ഹൈബി ഈഡൻ എം.എൽ.എ സമീപം
നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിക്കുന്നത് വി.ഐ.പി ഗാലറിയിലിരുന്ന് വീക്ഷിക്കുന്ന സന്ദർശകർ
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയ കെ.എം മാണി
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയ കെ.എം മാണി