arrest
സെമസ്റ്റര്‍ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുക,പരീക്ഷമൂല്യ നിര്‍ണ്ണയം വേഗത്തിലാക്കുക,വിദ്യാര്‍ത്ഥികളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ലാകമ്മിറ്റി കേരള സര്‍വ്വകലാശാലയിലേക്ക് മാർച്ച്‌ നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

സെമസ്റ്റര്‍ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുക,പരീക്ഷമൂല്യ നിര്‍ണ്ണയം വേഗത്തിലാക്കുക,വിദ്യാര്‍ത്ഥികളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ലാകമ്മിറ്റി കേരള സര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച്.