lap

ലോകത്ത് ദിനം പ്രതി നിരവധി ഇലക്ട്രോണിക ഉപകരണങ്ങൾ പുറത്തിരങ്ങുന്നുണ്ട്. ഏറ്രവും അധികം മത്സരങ്ങൾ നടക്കുന്നതും ഇതേ മേഖലയിലാണ്. നമ്മളിൽ പലർക്കും അത്യാവശ്യമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു ഗാഡ്‌ജറ്റാണ് ലാപ്ടോപ്പ്. നിരവധി ലാപ്ടോപ്പുകളാണ് ദിവസവും വിപണിയിലെത്തുന്നത്. അധിക വിലകൊടുത്ത് ലാപ്ടോപ്പ് സ്വന്തമാക്കാൻ കഴിയാത്തവർക്ക് കുറഞ്ഞ വിലയിൽ ഒരു പരിധിവരെ കൂടുതൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും വിപണിയിലെത്തുന്നുണ്ട്. സാദാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന 25,​000 രൂപയിൽ താഴെ വിലയുള്ള കൂട്ടത്തിൽ മികച്ച അഞ്ച് ലാപ്ടോപ്പുകളെ പരിചയപ്പെടാം.

എച്ച്പി, എയ്‌സർ, ഡെൽ, ലെനോവോ, അസ്യൂസ്,​ തുടങ്ങിയ മുൻനിര കമ്പനികളെല്ലാം ഈ വിലയ്ക്കുള്ള ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇവയിലധികവും എൻട്രി ലെവൽ ലാപ്‌ടോപ്പുകളാണെങ്കിലും വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം, എം.എസ് ഓഫീസ് ഹോം, സ്റ്റുഡന്റ് 2016, മൾട്ടി ടാസ്‌കിംഗിന് അനുയോജ്യമായ ഗ്രാഫിക്‌സ് സിസ്റ്റ‌ം‌, 15.6 ഇഞ്ച് എച്ച്ഡി എൽ.ഇ.ഡി ,​ബാക്ക്‌ലിറ്റ് വൈഡ്‌സ്‌ക്രീൻ,​ ബ്രൈറ്റ് വ്യൂ അല്ലെങ്കില്‍ ആന്റി ഗ്ലെയർ ഡിസ്‌പ്ലേ തുടങ്ങിയ പ്രീമയം സവിശേഷതകളെല്ലാം ഇവയിലും പ്രതീക്ഷിക്കാം. ഒപ്ടിക്കൽ ഡിസ്‌ക് ഡ്രൈവിന്റെ അഭാവമുണ്ടെങ്കിലും ഭാരക്കുറവ്, ഡോൾബി ഓട്ടോ ഓപ്റ്റിമൈസ്ഡ് സ്പീക്കറുകൾ എന്നിവയും ഇത്തരം ലാപ്‌ടോപ്പുകളുടെ ആകർഷണമാണ്.

1. എച്ച്.പി 15എ.പി.യു ഡ്യൂവൽ കോർ എ9

hp

പ്രധാന ആകർഷണങ്ങൾ

2. എയ്‌സർ ആസ്പയർ 3 സെലറോൺ ഡ്യുവൽ കോർ

acer

പ്രധാന ആകർഷണങ്ങൾ

3.ലെനോവോ ഐഡിയ പാഡ് 330 പെന്റിയം ക്വാഡ് കോർ

lenovo

പ്രധാന ആകർഷണങ്ങൾ

4.അസ്യൂസ് APU ക്വാഡ് കോർ E2

asus

പ്രധാന ആകർഷണങ്ങൾ

5. ലെനോവോ ഐഡിയ പാഡ് 330 റെയ്‌സൺ 3 ഡ്യുവൽ കോർ

lenovo

പ്രധാന ആകർഷണങ്ങൾ