fish-pollichathu-

മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെയെല്ലാം പ്രിയവിഭവമാണ് മീൻ പൊള്ളിച്ചത്. എണ്ണയിൽ വഴറ്റി അരപ്പ് ചേർത്ത് അരച്ചാണ് പരമ്പരാഗത രീതിയിൽ കരിമീനും ആവോലിയും പോലുള്ള മീനുകൾ വാഴയിലയിൽ പൊള്ളിക്കുന്നത്. എന്നാൽ എണ്ണ ധാരാളം ഉപയോഗിക്കേണ്ടി വരുന്നതിനാൽ പലരും ഈ വിഭവം കഴിക്കാറില്ല.&ിയുെ; എന്നാൽ എന്തിനും ചില രുചിക്കൂട്ടുകൾ ഉണ്ടല്ലോ, നാവിൽ കൊതിയൂറുന്ന ചില ഇഷ്ടങ്ങൾ. ഇതാ എണ്ണയെ പേടിച്ച് ഇനി ആ ഇഷ്ടങ്ങളിൽ മീൻ പൊള്ളിച്ചത് വേണ്ടെന്നും വയ്‌ക്കേണ്ട. എണ്ണയില്ലാതെയും ഉണ്ടാക്കാം കരിമീൻ പൊള്ളിച്ചത്.

വീഡിയോ

വീഡിയോ കടപ്പാട്: ഈസി&ടേസ്റ്റി